സ്കൂള്‍ വാര്‍ഷികവും ഡോക്യുമെന്ററി പ്രകാശനവും
കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂളിന്റെ 121-ാം വാര്‍ഷികം കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
കിഴുത്താണി: രാജര്‍ഷി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂളിന്റെ 121-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും മാതൃസംഗമവും കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.വി. സുരേന്ദ്രലാല്‍ അധ്യക്ഷനായി. ഗായകന് സജീവ് വെള്ളാനി മുഖ്യാതിഥിയായി. കെ.എസ്. രമേഷ്, ബീന സുബ്രഹ്മണ്യന്, നിഷ പ്രവീണ്‍ എന്നിവര്‍ സമ്മാനദാനം നടത്തി. മുന്‍ മാനേജര്‍ ഇ. അപ്പുമേനോന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ഫാ. ഡോ. തറമ്മേല്‍ നിര്‍വഹിച്ചു.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു