താണിശേരി വിമല സെന്‍ട്രല്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അന്വിന് റോള്‍ ബോള്‍ നാഷണല്‍ ടീമില്‍ ഇടം നേടി
അന്വിന്.
ഇരിങ്ങാലക്കുട: റോള്‍ ബോള്‍ നാഷണല്‍ ടീമില്‍ ഇടം നേടി കാട്ടൂര്‍ സ്വദേശി നാടിന് അഭിമാനമായി. കാട്ടൂര്‍ സ്വദേശി പ്രസാദിന്റെയും ജിനിയുടെയും മകന് താണിശേരി വിമല സെന്‍ട്രല്‍ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അന്വിന് ആണ് റോള്‍ ബോള്‍ നാഷണല്‍ ടീമില്‍ ഇടം നേടിയത്. ബാംഗ്ലൂരില്‍ നടന്ന സംസ്ഥാന തല മത്സരത്തില്‍ കേരള ടീമും ആന്റമാനുമായി നടന്ന മത്സരത്തിലെ വിജയത്തിന് ശേഷമാണ് നാഷണല്‍ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ