ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ ശാക്തീകരണം ദിശാബോധം പകര്‍ന്ന് ക്രൈസ്റ്റ് കോളജില്‍ നിന്ന് പിഎച്ച്ഡി തീസിസ്
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗത്തില്‍ നിന്ന് ട്രാന്സ്ജെന്ഡേഴ്സിന്റ ശാക്തീകരണവും കേരള സ്റ്റേറ്റ്ന്റെ പദ്ധതി മുന്നൊരുക്കങ്ങളുമായി ബന്ധപെട്ട ഗവേഷണ പ്രബന്ധം അവതരിപ്പിച്ച കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുവിഷ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസിനൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗത്തില്‍ നിന്ന് ട്രാന്സ്ജെന്ഡേഴ്സിന്റ ശാക്തീകരണവും കേരള സ്റ്റേറ്റ്ന്റെ പദ്ധതി മുന്നൊരുക്കങ്ങളുമായി ബന്ധപെട്ട് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുവിഷ് ആണ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോഷീന ജോസിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു അവതരണം. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ശാക്തീകരണത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിന്റെ മനോഭാവത്തില്‍ ഇനിയും മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും ആ കമ്മ്യൂണിറ്റിയില്‍ കൂടുതല്‍ ഇടപെടലിന്റെ ആവശ്യകതയും പഠനം വിരല്‍ ചൂണ്ടുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍