ഏക യൂഎഇ ഫാം ഫിയസ്റ്റ 2026 സംഘടിപ്പിച്ചു
യൂഎഇലെ കരുവന്നൂര്ക്കാരുടെ കൂട്ടായ്മയായ ഏക യുഎ യുടെ നേതൃത്വത്തില്‍ ഫാം ഫിയസ്റ്റ അജ്മാനിലെ അല്‍ റൗദ ഫാമില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍.
കരുവന്നൂര്‍: യൂഎഇലെ കരുവന്നൂര്ക്കാരുടെ കൂട്ടായ്മയായ ഏക യുഎ യുടെ നേതൃത്വത്തില്‍ ഫാം ഫിയസ്റ്റ സൗഹൃദ സംഗമം അജ്മാനിലെ അല്‍ റൗദ ഫാമില്‍ സംഘടിപ്പിച്ചു. പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ അകന്നുപോകുന്ന ബന്ധങ്ങളെ വീണ്ടും ഒരുമിപ്പിക്കുക, സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്. ചെയര്മാന് കിഷോര്‍ കുമാര്‍, സെക്രട്ടറി നിമ്മി, ട്രഷറര്‍ നബീല്‍, കമ്മറ്റി അംഗങ്ങളായ ഷെബിന്‍, സഗീര്‍, ബൈജു അബ്ബാസ്, ജെന്‍സ് തെക്കൂടന്‍, വൈശാഖ്, ബിനൈ ബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ