മൂര്‍ക്കനാട് സെന്റ് ആന്റണീസ് വാര്‍ഷിക ആഘോഷിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ഇരിക്കാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ഇരിക്കാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന് മുഖ്യാതിഥിയായി.
വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന്, സ്കൂള്‍ പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, കരാഞ്ചിറ ഹൈസ്കൂള്‍ പ്രധാനധ്യാപിക ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക കെ.ഐ. റീന, ട്രസ്റ്റി സി.വി. പോളി, മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ എം.എസ്. ബെഞ്ചമിന്‍, പിടിഎ പ്രസിഡന്റുമാരായ ഷീജ സന്തോഷ്, യു.എച്ച.് ഷാജഹാന്, ഒഎസ്എ പ്രസിഡന്റ് പോള്‍ തേറുപറമ്പില്‍, സീനിയര്‍ ടീച്ചര്‍മാരായ ടി.ജെ. ജാന്‍സി, കെ.പി. ലിറ്റി, സ്കൂള്‍ ലീഡര്‍മാരായ ലിനറ്റ് ലിജോമോന്, ഫാത്തിമാതു, പി.എ. ഫിഥാ, സ്റ്റാഫ് സെക്രട്ടറിമാരായ ആശ ജി. കിഴക്കേടത്ത്, എം.എല്‍. ഷാലിനി, ഈ വര്‍ഷം വിരമിക്കുന്ന ബിന്ദു തോമാസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ