റോട്ടറി ഇരിങ്ങാലക്കുട സെന്ട്രല് ക്ലബ്- ടി.ജെ. പ്രിന്സ് (പ്രസിഡന്റ്), യു. മധുസൂദനന് (സെക്രട്ടറി)
ഇരിങ്ങാലക്കുട റോട്ടറി സെന്ട്രല് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ റോട്ടറി വര്ഷത്തിലെ സേവന പദ്ധതികളുടെ പ്രവര്ത്തനോദ്ഘാടനവും നടത്തി. ടി.ജെ. പ്രിന്സ് (പ്രസിഡന്റ്), യു. മധുസൂദനന് (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. റോട്ടറി അസിസ്റ്റന്റ് ഗവര്ണര് ഷോബി കണിച്ചായി മുഖ്യാതിഥിയായിരുന്നു. ഭാരവാഹികളായ ഫ്രാന്സിസ് കോക്കാട്ട്, അഡ്വ. രമേഷ് കൂട്ടാല, രാജേഷ് മേനോന്, എ.ഡി. ഫ്രാന്സിസ് എന്നിവര് പ്രസംഗിച്ചു.

മുകുന്ദപുരം താലൂക്ക് എന്എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില് പ്രതിഭാ സംഗമം നടത്തി
ഏക യൂഎഇ ഫാം ഫിയസ്റ്റ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബിആര്സി സഹവാസ ക്യാമ്പിന്റെ സമാപനം നടത്തി
ക്രൈസ്റ്റ് നഗര് റെസിഡന്റ്സ് അസോസിയേഷന് വാര്ഷികം
കാലിക്കറ്റ് സര്വ്വകലാശാല കൊമേഴ്സില് പിച്ച്ഡി നേടി
കാട്ടൂര് മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി