അനീഷ് ബാബു സ്മാരക സാഹിത്യ പുരസ്ക്കാരം 2022 പ്രഫ. വി.കെ. ലക്ഷ്മണന്നായര്ക്ക്
ഇരിങ്ങാലക്കുട: പരസ്പരം വായനക്കൂട്ടം സമ്മാനിക്കുന്ന അനീഷ് ബാബു സ്മാരക സാഹിത്യ പുരസ്ക്കാരം 2022 പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ എഴുതിയ കാലം സാക്ഷി എന്ന നോവലിന് ലഭിച്ചിരിക്കുന്നു. 2023 ജനുവരി 14ന് രാവിലെ 10.30ന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ വച്ച് നടത്തുന്ന, മന്ത്രി വാസവന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വച്ചാണ് പുരസ്ക്കാരം സമര്‍പ്പിക്കപ്പെടുക.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം