വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം: അലങ്കാര പന്തലിന് കാല്‍നാട്ടി
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജത്തിന് കീഴിലെ വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവത്തിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന അലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം സമാജം പ്രസിഡന്റ് കിഷോര്‍ കുമാര്‍ നടുവളപ്പില്‍ നിര്‍വഹിച്ചു. സെക്രട്ടറി വേണു തോട്ടുങ്ങല്‍, ട്രഷറര്‍ ദിനേഷ്കുമാര്‍ എളന്തോളി, ക്ഷേത്രം മേല്‍ശാന്തി മണി ശാന്തി, എം.കെ. വിശ്വഭരന്‍, പി.കെ. പ്രസന്നന്, കെ.കെ. ചന്ദ്രന്, പ്രദീപ് തവരങ്ങാട്ടില്‍, ടി.വി. ഷിജിന്, രജിത്ത് രാജന്, വിജു കൊറ്റിക്കല്‍, ഗോപി മണിമാടത്തില്, സമാജം ഭരണസമിതി അംഗങ്ങള്‍, മാതൃസംഘീ ഭാരവാഹികള്‍, എസ്എന്‍വൈഎസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ