തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ പഠന മികവോത്സവം നടത്തി
തുറവന്‍ക്കാട്: ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ പഠന മികവോത്സവം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് അജോ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥിയായി ചരിത്ര പഠനത്തിന്റെ ഭാഗമായ മുത്തശി ചദ്രിക എലമ്പലക്കാട്ട് സ്കൂള്‍ ചരിത്രം വിശദീകരിച്ചു പ്രധാന അധ്യാപിക സിസ്റ്റര്‍ ജെര്മെയ്ന്, സിസ്റ്റര്‍ ഗില്‍ഡാസ്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ അനശ്വര, സിസ്റ്റര്‍ ഫെമി, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ റോസ്, ഷെറിന് ചാക്കോ, വൈസ് പ്രസിഡന്റ് റീജോ കൂനന്‍, എന്നിവര്‍ പ്രസംഗിച്ചു

സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സൈനര്‍ജി 2കെ26 3.0 സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ