സെന്റ് ജോസഫ്സ് കോളജില്‍ ദേശീയ സെമിനാര്‍ നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫ. ഡോ. പ്രദീപന് പെരിയാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. സി. ഡീന ആന്റണി, മുന്‍ മേധാവി ഡോ. ജെസി ഇമ്മാനുവേല്‍, സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. ഡെല്ല തെരേസ് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രദീപന് പെരിയാട്ട്, എന്‍.എസ്. ശ്രീകാന്ത്, ഹൈദരാബാദ് സിഎസ്ഐആര്‍ ഐഐ സിറ്റിയിലെ ഡോ. രമ്യ രമേഷ്, തേവര എസ്എച്ച് കോളജിലെ ഡോ. റ്റിജി അബി എന്നിവര്‍ ക്ലാസെടുത്തു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു