ക്രൈസ്റ്റ് കോളജ് നിരീക്ഷണ സര്‍വെ സംഘടിപ്പിച്ചു
തൊമ്മാന: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും (തൃശൂര്‍ ഡിവിഷന്, ചാലക്കുടി റെയ്ഞ്ച്) ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജൈവവൈവിധ്യ ക്ലബും, ജന്തു ശാസ്ത്ര വിഭാഗവും സംയുക്തമായി തൊമ്മാന കോള്‍ പാടങ്ങളില്‍ പക്ഷി നിരീക്ഷണ സര്‍വെ സംഘടിപ്പിച്ചു. വിദഗ്ധ പക്ഷി നിരീക്ഷകന് റാഫി കല്ലേറ്റുംക്കര പരിശീലന ക്ലാസ് നല്കി. 16 വിദ്യാര്‍ഥികള്‍ പങ്കെടുത്ത സര്‍വെയില്‍ 71 ഇനം പക്ഷികളെ നിരീക്ഷിച്ചു. സാമൂഹ വനവല്‍ക്കരണ വിഭാഗത്തിനെ പ്രതിനിധാനം ചെയ്ത് ഫീല്‍ഡ് ഓഫീസര്‍ രഞ്ജിത്തും കോളജിനെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ ഡോ. സി. ബിജോയും, ഡോ. സിസ്റ്റര്‍ ഡില്ല ജോസും പങ്കെടുത്തു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി