ക്രൈസ്റ്റ് കോളജില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി
ഇരിങ്ങാലക്കുട: പക്ഷികള്‍ക്ക് കുടിവെള്ളം ഒരുക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എന്‍. അനൂപ് ഐഎഫ്എസ് ക്രൈസ്റ്റ് കോളജില്‍ ഒരുക്കിയ തണ്ണീര്‍ പന്തലില്‍ വെള്ളം നിറക്കുന്നു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാമ്പള്ളി, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, മുന്‍സിപ്പല്‍ ചയര്‍പേഴ്സണ്‍ സോണിയ ഗിരി എന്നിവര്‍ സമീപം.
.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്