ആലുവയില്‍ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം; വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാലയുമായി ബിജെപി
ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ വായ്മൂടിക്കെട്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട കുരുന്നുകള്‍ക്ക് ദീപം പകര്‍ന്നുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കവിതാ ബിജു, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണു മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ രാമചന്ദ്രന് കോവില്‍ പറമ്പില്‍, അമ്പിളി ജയന്, ഷാജൂട്ടന്‍, സരിത വിനോദ്, ജില്ല കമ്മറ്റിയംഗം സന്തോഷ് ബോബന്, ലാമ്പി, സതീഷ് മാസ്റ്റര്‍, വാണികുമാര്‍, ആര്‍ട്ടിസ്റ്റ് പ്രഭ, സോമന് എന്നിവര്‍ നേതൃത്വം നല്കി.


സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി