എടതിരിഞ്ഞിയും സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാൻ ഭരണാനുമതി നൽകിയതായി മന്ത്രി ആര്. ബിന്ദു
എടതിരിഞ്ഞി: ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കാന്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി ആര്. ബിന്ദു അറിയിച്ചു. നിര്‍മാണത്തിന് അമ്പതുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യാ സഹായത്തോടെ ഓണ്‍ലൈനായും പാരമ്പരാഗത രീതിയിലും റവന്യു സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയില്‍ മണ്ഡലത്തിലെ പൊറത്തിശേരി, ആളൂര്‍ വില്ലേജ് ഓഫിസുകള്‍ ഇതിനകം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി. ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയുമാണ്.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്