തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സാദ്ധ്യായം 2023 സംഘടിപ്പിച്ചു
തരണനെല്ലൂര്‍: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന സാദ്ധ്യായം 2023 മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.കെ.എം. അഹമ്മദ് അധ്യക്ഷതവഹിച്ചു. റിട്ട. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം. അബ്ദുള്‍ജമാല്‍, കോളജ് മാനേജര്‍ കെ.പി. ജാതവേദന്‍, പിടിഎ വൈസ് പ്രസിഡന്റ് കിഷോര്‍കുമാര്‍, സെക്രട്ടറി രാജി, വൈസ് പ്രിന്‍സിപ്പല്‍ റിന്റോ ജോര്‍ജ്, ഹിന്ദി വിഭാഗം അധ്യക്ഷയും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ഡോ. സിസ്റ്റര്‍ റോസ് ആന്റോ, കോമേഴ്സ് അധ്യാപിക നേഹ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു