നാദോപാസന സംഗീത സഭക്ക് പുതിയ ഭാരവാഹികള്‍
ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി സോണിയ ഗിരി (പ്രസിഡന്റ്) എ.എസ്. സതീശന് വാരിയര്‍, ജിഷ്ണു സനത്ത് (വൈസ് പ്രസിഡന്റ്മാര്‍), പി. നന്ദകുമാര്‍ (സെക്രട്ടറി), ഷീലമേനോന്‍ (ജോയിന്റ് സെക്രട്ടറി), രഘുപുത്തില്ലം (പ്രോഗ്രാം കോഡിനേറ്റര്‍) ജി. മുരളി പഴയാറ്റില്‍ (ഖജാന്‍ജി), എന്നിവരെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.ആര്. രാമന് നമ്പ്യാര്‍, ശ്രീകുമാര്‍ വാര്യര്‍, ജയശ്രീ ഹരിദാസ്, ഗോപാല്‍ കെ. കുരിയക്കാട്ടില്‍, കെ.ആര്. മുരളീധരന്, ബി. ഉണ്ണികൃഷ്ണന്, സുചിത്രാ വിനയന്, വി.കെ. ഗിരീഷ് കുമാര്‍ എന്നിവരെയും ശിവദാസ് പള്ളിപ്പാട്ടിനെ ഇന്റേണല്‍ ഓഡിറ്ററായും തെരഞ്ഞെടുത്തു. നമ്പൂതിരിസ് ബിഎഡ് കോളജില്‍ നടന്ന പൊതുയോഗത്തില്വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാദോപാസനയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി സംഗീതോത്സവം ചെറുമുക്കു ക്ഷേത്രത്തില്‍വച്ച് നടത്തുന്നതായിരിക്കും.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍