ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നമുക്ക് രക്തബന്ധുക്കളാകാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഐഎംഎയുടെയും എന്‍എസ്എസ് യൂണിറ്റിന്റേയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റേയും ജെസിഐ ഇരിങ്ങാലക്കുടയുടെയും ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പൂര്‍വവിദ്യാര്‍ഥി സംഘടനയായ നോവയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നമുക്ക് രക്തബന്ധുക്കളാകാം എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് പ്രഫ.വി.പി. ഷിന്റോ, പ്രഫ.എസ്.ആര്. ജിന്‍സി, പ്രഫ. ഹസ്മിന ഫാത്തിമ, പ്രഫ. ലിസ് മെറിന് പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ