സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിച്ച ‘മൈ സ്റ്റോറി’ പരിപാടിയില്‍ ഷാജു അഗസ്റ്റിന് കുട്ടികളുമായി സംവദിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഐഇടിസിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഇനോവേഷന്‍ കൗണ്‍സിലും ബിസിനസ് അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ‘മൈ സ്റ്റോറി’ എന്ന പരിപാടിയില്‍ പ്രശസ്ത സംരംഭകനും യൂട്യൂബ് വ്ലോഗറും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറും സുരഭി ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ഷാജു അഗസ്റ്റിന് കുട്ടികളുമായി സംവദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ