ചെസ് ടൂര്‍ണമെന്റിന്റെ ലോഗോ ഡോ. സ്റ്റാലിന് റാഫേല്‍ പ്രകാശനം പ്രകാശനം ചെയ്തു
ചെസ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം സെന്റ് ജോസഫ്സ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റും കേരള ഒളിംപിക് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയുമായ ഡോ. സ്റ്റാലിന് റാഫേല്‍ പ്രകാശനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് കോളജില്‍ വച്ച് സംഘടിപ്പിക്കുന്ന ചെസ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം സെന്റ് ജോസഫ്സ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റും കേരള ഒളിംപിക് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയുമായ ഡോ. സ്റ്റാലിന് റാഫേല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ പോള്‍ തോമസ് മാവേലി, ബിജു ജോസ് കൂനന്‍, അഡ്വ. മനോജ് ഐ ബന്, പീറ്റര്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ