ടെം പ്ലേറ്റ്: ആധാരം എഴുത്തുകാര്‍ ധര്‍ണ നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ടെം പ്ലേറ്റ് സംവിധാനത്തിനെതിരെ കല്ലേറ്റുംകരയില്‍ ആധാരം എഴുത്തുകാര്‍ നടത്തിയ ധര്‍ണ പ്രസിഡന്റ് കെ. ജോമി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ടെം പ്ലേറ്റ് സംവിധാനത്തിനെതിരെ ആധാരം എഴുത്തുകാര്‍ ധര്‍ണ നടത്തി. വസ്തുവകകളുടെ സുതാര്യമായ കൈമാറ്റത്തിനും ആധാരം എഴുത്തുകാരുടെ തൊഴിലിനും ഇത് ദോഷകരമായി ബാധിക്കുമെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് കെ. ജോമി ജോണ്‍ പറഞ്ഞു. സെക്രട്ടറി കെ.ഐ. റിന്സന് അധ്യക്ഷത വഹിച്ചു. പി.പി. ജോഷി, കെ.ടി. ഇട്ട്യേച്ചന്, പി.ജെ. രാജപ്പന് പി.കെ. രേഖ എന്നിവര്‍ പ്രസംഗിച്ചു.

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു