ജിഎല്‍പിഎസ് പ്രീപ്രൈമറി ഉത്സവം ആട്ടവും പാട്ടും സംഘടിപ്പിച്ചു
ജിഎല്‍പിഎസ് പ്രീപ്രൈമറി സ്കൂളില്‍ നടന്ന ഉത്സവം ആട്ടവും പാട്ടും നാടന്‍പാട്ട് കലാകാരന് അനി ഇരിങ്ങാലക്കുട പാട്ടുകള്‍ പാടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജിഎല്‍പിഎസ് ഇരിങ്ങാലക്കുടയുടെ പ്രീപ്രൈമറി ഉത്സവം ആട്ടവും പാട്ടും നാടന്‍പാട്ട് കലാകാരന് അനി ഇരിങ്ങാലക്കുട പാട്ടുകള്‍ പാടി ഉദ്ഘാടനം ചെയ്തു. മാസ്ക്ക്, കട്ടൗട്ടുകള്‍, സംഗീത ഇടത്തിലെ ഉപകരണങ്ങള്‍ ഇവ ഉപയോഗപ്പെടുത്തി വായ്ത്താരികളും മറ്റു ഗാനങ്ങളും അവതരിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഫ്രീസ് ഡാന്‍സ് മനോഹരമാക്കി. പിടിഎ പ്രസിഡന്റ് എം.വി. വിന്‍സി, ബിപിസി കെ.ആര്. സത്യപാലന്, ബിആര്‍സി കോഡിനേറ്റര്‍ വിജിത, പ്രധാനാധ്യാപിക അസീന, പ്രീ പ്രൈമറി അധ്യാപകരായ ഡിനു, രേഷ്മ എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി