സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ കിന്റര്‍ ഗാര്‍ട്ടന്‍ സെക്ഷന്‍ ഗ്രാജുവേഷന് ഡേ ആഘോഷിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ കിന്റര്‍ ഗാര്‍ട്ടന്‍ സെക്ഷന്‍ ഗ്രാജുവേഷന് ഡേ യില്‍ പങ്കെടുത്തവര്‍.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂള്‍ പുല്ലൂര്‍ കിന്റര്‍ ഗാര്‍ട്ടന്‍ സെക്ഷന്‍ ഗ്രാജുവേഷന് ഡേ അതിഗംഭീരമായി ആഘോഷിച്ചു. കെജി കോ ഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോയ് വട്ടോലി സിഎംഐ അധ്യക്ഷത വഹിച്ചു. പാവറട്ടി സെന്റ് ജോസഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഡയറക്ടര്‍ ഫാ. ജിജോ തീതായി ഉദ്ഘാടനം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ ഗ്രാജുവേഷന് ഡേ സന്ദേശം നല്കി. കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി ആദരിച്ചു. ഷാലി ജെയ്സണ്‍, ജോന്, ഗെറ്റി ജെയിംസ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി