എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ കൃപേഷ് ചെമ്മണ്ടയും കാട്ടൂരിലെ മുതിര്‍ന്ന പ്രവര്ത്തകന് രാജന് മുളങ്ങാട്ടിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ കൃപേഷ് ചെമ്മണ്ടയും കാട്ടൂരിലെ മുതിര്‍ന്ന പ്രവര്ത്തകന് രാജന് മുളങ്ങാട്ടിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ എന്‍ഡിഎ ചെയര്മാന് എം.എസ്. സലേഷ് അധ്യക്ഷനായി. സണ്ണി കവലക്കാട്ട്, രാമചന്ദ്രന് കോവില്പ്പറമ്പില്, സുചി നീരോലി, എന്‍.ഡി. ധനേഷ്, വിന്‍സെന്റ് ചിറ്റിലപ്പിള്ളി, ആശിഷ ടി. രാജ്, വിജീഷ്, വിനീഷ്, രതീഷ്, മിഥുന്, കിഷോര്‍, ജയന് എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ ബൂത്ത് ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി