കനകമല തീര്‍ഥാടനവുമായി ഇരിങ്ങാലക്കുട രൂപത യുവജന സംഘടനകള്‍
കെസിവൈഎം
ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനകമല തീര്‍ഥാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. ചെയര്മാന് ആല്ബിന് ജോയി അധ്യക്ഷതവഹിച്ചു. രൂപത വികാരിജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തര, കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, കനകമല വികാരി ഫാ. അലക്സ് കല്ലേലി, ജനറല്‍ സെക്രട്ടറി ഫ്ലെറ്റിന് ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ട്രഷറര്‍ സിബിന് പൗലോസ്, യൂണിറ്റ് പ്രസിഡന്റ് സ്റ്റെബിന് എന്നിവര്‍ നേതൃത്വംനല്കി.

സിഎല്‍സി
ഇരിങ്ങാലക്കുട: സിഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനകമല തീര്‍ഥാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. സിഎല്‍സി പതാക പ്രസിഡന്റ് അലക്സ് ഫ്രാന്‍സിസിന് കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ഡയറക്ടര്‍ ഫാ. അരുണ്‍ തെക്കിനിയത്ത് സന്ദേശംനല്കി. ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ, സംസ്ഥാന പ്രസിഡന്റ് ഷോബി കെ.പോള്‍, മേഖല ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, രൂപത സെക്രട്ടറി അല്‍ജോ ജോര്‍ജ്, വൈസ് പ്രസിഡന്റ് അലക്സ് ഡി.ആലപ്പാട്ട്, ജോ. സെക്രട്ടറി ജെമിന് ജോസ്, മാള മേഖല കോ-ഓര്‍ഡിനേറ്റര്‍ ജൂജില് ജോണ്സണ്, ചാലക്കുടി മേഖലാ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ സാബു, അമ്പഴക്കാട് ഫൊറോന പ്രസിഡന്റ് ജെസ്റ്റി ജോണ്സണ്, വനിതാ ഫോറം ചാലക്കുടി മേഖല എയ്ഞ്ചല്‍ ബേബി എന്നിവര്‍ നേതൃത്വംനല്കി.


വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍