പ്രഗതി പാത്ത് ടു ഫ്യുച്ചര്‍ കരിയര്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ട റ്റി.എച്ച്. ആരതി
പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് നടത്തുന്ന സ്പ്രിംഗ്ബോര്‍ഡ് പരിശീലന പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് മാത്രമായുള്ള പ്രഗതി പാത്ത് ടു ഫ്യുച്ചര്‍ കരിയര്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കോളജ് രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി റ്റി.എച്ച്. ആരതി. തൃശൂര്‍ മണ്ണുത്തി ശ്രീലക്ഷ്മി നഗറില്‍ തെക്കൂട്ട് ഹരിശങ്കറിന്റെയും സരിത ഹരിശങ്കറിന്റെയും മകളാണ്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു