പൂമംഗലം പഞ്ചായത്ത് ഹരിതകര്മസേനയ്ക്ക് വാഹനം കൈമാറി
ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്ത് ഹരിതകര്മസേനയ്ക്ക് ജില്ലാപഞ്ചായത്ത് വാഹനം കൈമാറി. പഞ്ചായത്തില്നടന്ന ചടങ്ങില് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് താക്കോല് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. സാബു, കുടുംബശ്രീ ചെയര്പേഴ്സന് അഞ്ജു രാജേഷ് തുടങ്ങിയവര് പങ്കെടുത്തു.

പൂമംഗലം പഞ്ചായത്ത് സാരഥികള് (എല്ഡിഎഫ് 09, യുഡിഎഫ് 04, എന്ഡിഎ 01, ആകെ 14)
മുരിയാട് പഞ്ചായത്ത് സാരഥികള് (എല്ഡിഎഫ് – 12, യുഡിഎഫ് – 05, എന്ഡിഎ – 01, ആകെ 18)
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര് ബാലറ്റില് ദുരൂഹതയെന്ന് ആരോപണം
പടിയൂര് പഞ്ചായത്ത് സാരഥികള് (എല്ഡിഎഫ് 7, യുഡിഎഫ് 3, എന്ഡിഎ 5 ആകെ 15)
കാറളം പഞ്ചായത്ത് സാരഥികള് (എല്ഡിഎഫ് 8, യുഡിഎഫ് 2, എന്ഡിഎ 6, ആകെ 16)
പൂമംഗലം പഞ്ചായത്ത് ഹരിത കര്മ്മസേനാംഗങ്ങള്ക്ക് ട്രോളി വിതരണം ചെയ്തു