വെള്ളാനി സെന്റ് ഡൊമനിക് സ്കൂളില്‍ കിന്ന്റര് ഗാര്‍ട്ടന്‍ ബിരുദ ദിനം
![](https://irinjalakuda.news/wp-content/uploads/2025/02/VELLANI-ST-DOMENIC-1024x683.jpg)
വെള്ളാനി സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്ന്റര് ഗാര്‍ട്ടന്‍ ബിരുദ ദിനം ഫിലിം ആക്ടര്‍ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
വെള്ളാനി: വെള്ളാനി സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്ന്റര് ഗാര്‍ട്ടന്‍ ബിരുദ ദിനം ഫിലിം ആക്ടര്‍ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജോസി ഒ.പി.അധ്യക്ഷത വഹിച്ചു. ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഡോ. എം.പി. അരുണ്‍ പഠന ക്ലാസ് നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒ.പി. സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വെള്ളാനി പള്ളി വികാരി ഫാ. റിന്റോ കൊടിയന്‍, പിടിഎ പ്രസിഡന്റ് കെ.സി. സജീവ്, കെജി കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ബീന ഒ.പി എന്നിവര്ഡ# സംസാരിച്ചു.