ഹീറോ ഓഫ് ദി മെഡിക്കല്‍ ക്യാമ്പ് അവാര്‍ഡ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണിക്ക്

ഹീറോ ഓഫ് ദി മെഡിക്കല്‍ ക്യാമ്പ് അവാര്‍ഡ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് സുഷമാ നന്ദകുമാറില്‍ നിന്ന് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഏറ്റുവാങ്ങുന്നു.
ഹീറോ ഓഫ് ദി മെഡിക്കല്‍ ക്യാമ്പ് അവാര്‍ഡ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് സുഷമാ നന്ദകുമാറില്‍ നിന്ന് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഏറ്റുവാങ്ങുന്നു. പരിപാടി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് ടോണി എനോക്കാരന്‍ അധ്യക്ഷനായിരുന്നു.