ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ സ്പെഷല്‍ സ്കൂളില്‍ പുതുതായി നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ സ്പെഷല്‍ സ്കൂളിലെ പ്രവേശനോദ്ഘാടനം ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ സ്പെഷല്‍ സ്കൂളില്‍ പുതുതായി നിര്‍മിച്ച റാമ്പിന്റെ ഉദ്ഘാടനവും ആശിര്‍വാദവും കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. പ്രതീക്ഷ ചാരിറ്റബിള്‍ പ്രസിഡന്റ് സിസ്റ്റര്‍ ലൂസീന സിഎസ്സി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് പ്രവേശനോത്സവ ഉദ്ഘാടനം നിര്‍വഹിച്ചു. പഠനോപകരണങ്ങളുടെ ആശിര്‍വാദം ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ നിര്‍വഹിച്ചു. പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത സിഎസ്സി, പ്രതീക്ഷ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ സിഎസ്സി, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്, ഇരിങ്ങാലക്കുട നൂണ് മീല്‍ ഓഫീസര്‍ മിസിസ് മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും