സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്രവിഭാഗവും കിലയും പരിസ്ഥിതി പുനസ്ഥാപനം വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല കേരള ഫോറെസ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എസ്. കണ്ണന് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്രവിഭാഗവും കിലയും പരിസ്ഥിതി പുനസ്ഥാപനം വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല കേരള ഫോറെസ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എസ്. കണ്ണന് വാര്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം അധ്യാപിക കെ.എസ്. ഷിമി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അപര്‍ണ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടിക്ക് ഡോ. കെ. വിദ്യാസാഗര്‍, വി.സി. ചെറിയാന്, ടോജി ജോസ്, ഡോ. മോനിഷ് ജോസ് എന്നിവര്‍ നേതൃത്വം നല്കി.

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു