ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
ക്രൈസ്റ്റ് കോളജ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 ന്റെ സമാപന സമ്മേളനത്തില്‍ മോഹന്‍ദാസ് പാറപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ്, മലയാള വിഭാഗങ്ങളും തൃശൂര്‍ ലിറ്റററി ഫോറവും ചേറൂര് സാഹിതിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന സാഹിത്യോത്സവം ലിബ്രിസ് 2026 സമാപിച്ചു. ഡോ.എസ്.കെ. വസന്തന്, കലാനിലയം ഗായത്രി പദ്മനാഭന്, സാഹിതി ചെയര്‍പേഴ്സൺ ഡോ. സരസ്വതി ബാലകൃഷ്ണന്, കെ. ഉണ്ണികൃഷ്ണന്, മലയാളവിഭാഗം മേധാവി ഫാ. ടെജി കെ.തോമസ്, എഴുത്തുകാരായ കെ. രഘുനാഥന്, എം.ഡി. രാജേന്ദ്രന്, ജയരാജ് വാര്യര്‍, സന്തോഷ് ഏച്ചിക്കാനം, മോഹന്‍ദാസ് പാറപ്പുറത്ത് എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. വര്‍ഗീസ്, വി.പി. ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു