ചെമ്മണ്ട: ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫാ. ബെന്നി ചെറുവത്തൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 6.30ന് ദിവ്യബലി. 10.30ന് നടക്കുന്ന... Read More