ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നാക് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ കലാപരിപാടി പിയര്‍ ടീം അംഗങ്ങളില്‍ കൗതുകം ഉണര്‍ത്തി. നിറഭേതവും ദേശസ്നേഹവും കോളജിന്റെ സാമൂഹ്യ പ്രതിബദ്ധതയും വേദിയില്‍ അരങ്ങേറി. സമൂഹത്തിലേക്ക് ഇറങ്ങി... Read More
Day: January 24, 2023
ഇരിങ്ങാലക്കുട: എസ്എന്‍ ചന്ദ്രിക എജ്യുക്കേഷനല്‍ ട്രസ്റ്റിന്റെ കീഴിലുള്ള എസ്എന്‍ സ്കൂളുകളുടെ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനവും കവിയും ഗാനരചയിതാവുമായ അലി കടുകശേരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി.കെ. രവി അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ ഡോ.... Read More
കാറളം: യുവധാര കലാകായിക സമിതിയുടെ നേതൃത്വത്തില്‍ നടന്ന പിആര്‍ ടുട്ടു, പിഎസ് അനീഷ് സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും പി.എം. ജമാലു സ്മാരക റണ്ണേഴ്സ് റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള 13ാമത് അഖിലകേരള സെവന്‍സ്... Read More
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയോജിച്ചു നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി മണ്ണാത്തികുളത്തില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.... Read More
ഇരിങ്ങാലക്കുട: ഭരണഘടനക്കും ഫെഡറല്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്കും വിരുദ്ധമായ ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന് എകെഎസ്ടിയു തൃശൂര്‍ ജില്ലാ സമ്മേളനം പ്രമീയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം... Read More
കല്‍പ്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിഭാഗം 13ാമത് വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡേവീസ് കുടിയിരിക്കല്‍ അധ്യക്ഷത... Read More
ഇരിങ്ങാലക്കുട :കൂടിയാട്ടം ആചാര്യന് വേണുജിയെ ജീവനകലയുടെ അന്തര്‍ദ്ദേശീയ കേന്ദ്രത്തിന്റെ കലാ സാരഥി പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ദി ആര്‍ട്ട് ഓഫ് ലിവിങ് അ ന്തര്‍ദ്ദേശീയ ആസ്ഥാനമായ ബാംഗ്ലൂരു കേന്ദ്രമാക്കി 26 മുതല്‍ നാലു ദിവസം... Read More
അവിട്ടത്തൂര്‍: അനധ്യാപകദിനത്തോടനുബന്ധിച്ച് എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനധ്യാപകരേയും, സര്‍വീസില്‍ നിന്ന് വിരമിച്ച അനധ്യാപകരേയും സ്കൂള്‍ അസംബ്ലിയില്‍ നടന്ന അനുമോദന യോഗത്തില്‍ ആദരിച്ചു. മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ. എ.വി.... Read More
എടത്തിരുത്തി : തിരുനാളിനോടനുബന്ധിച്ച് എടത്തിരുത്തി കര്‍മലനാഥ ഫൊറോന ദേവാലയം ദീപാലങ്കാരപ്രഭയില്.... Read More
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 132ാം വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളന ഉദ്ഘാടവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.... Read More