വെളയനാട്: സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റയും തിരുനാളിന് കൊടിയേറി. വികാരി ഫാ. സജി പൊന്മിനിശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നും നാളെയുമാണ് തിരുനാള്‍. ഇന്ന് രാവിലെ 6.30ന് ദിവ്യബലി,... Read More
Day: January 14, 2023
ഇരിങ്ങാലക്കുട: ഠാണാവില്‍ മെറീന ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ യുവാവിനെ റോഡില്‍ ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാല്‍ ബേസ് കേളനിയില്‍ വടക്കുംതല വീട്ടില്‍ മിഥുനെയാണ് (34) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു.... Read More
ഇരിങ്ങാലക്കുട: നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം റേഡിയോ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പി.കെ. പോള്‍ എഴുതി വച്ചിരുന്ന സ്വാതന്ത്ര്യ സമര അനുഭവങ്ങള്‍ വെളിച്ചം കാണുന്നു. ഐഎന്‍എയുടെയും നേതാജിയുടെയും സര്‍വ രഹസ്യങ്ങളുടെയും താക്കോല്‍ സൂക്ഷിപ്പ് കാരനായിരുന്ന... Read More
മുരിയാട്: പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി. പൊതുമ്പു ചിറയോട് ചേര്‍ന്ന് കിടക്കുന്ന 25 ഏക്കറോളം വരുന്ന നെല്‍ വയലിലാണ് കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വള മരുന്ന്... Read More
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ പരിശുദ്ധ വ്യാകുലമാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. ആഗ്ര രൂപത ആര്‍ച്ച് ബിഷപ്പ് ഫാ. റാഫി മഞ്ഞളി കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു. ഇന്ന് രാവിലെ... Read More
ഇരിങ്ങാലക്കുട: വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര കൊടിയേറ്റം നടത്തി. ഇന്ന് രാവിലെ ഏഴിന് ദിവ്യബലി,... Read More