കരുവന്നൂര്‍: തകര്‍ന്നുകിടക്കുന്ന കരുവന്നൂര്‍ കാറളം ബണ്ട് റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. 2017ലാണ് അവസാനമായി ബണ്ട് റോഡ് അവസാനമായി ടാറിംഗ് നടത്തിയത്. ഇരിങ്ങാലക്കുട നഗരസഭയും കാറളം പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന റോഡിന്റെ... Read More
Day: January 11, 2023
കാട്ടൂര്‍: അഞ്ചുവയസു മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഫുഡ്ബോള്‍ പരിശീലനം നല്‍കുന്നതിന് കാട്ടൂര്‍ പഞ്ചായത്ത് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാട്ടൂര്‍ ഫുഡ്ബോള്‍ അക്കാദമിയിലെ എല്ലാ പരിശീലനാര്ഥികള്ക്കുമുള്ള ജഴ്സി കാട്ടൂര്‍ സവീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു.... Read More
ഇരിങ്ങാലക്കുട: എഴുന്നള്ളിപ്പിനെത്തിയ മേളക്കാരെ കുത്തിയ കേസില്‍ കാട്ടുങ്ങച്ചിറ പള്ളിക്കാട് മുണ്ടോക്കാരന്‍ വീട്ടില്‍ മൈക്കിളിനെ (49) എസ്ഐ എം.എസ് ഷാജന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കാട് വച്ച്... Read More
പൊറത്തിശ്ശേരി: മഹാത്മാ ഓള്‍ഡ് സ്റ്റുഡന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൊറത്തിശ്ശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ മഹാത്മാ മഹാസംഗമം നടത്തി. സംഘടന പ്രസിഡന്റ്് ക്യാപ്റ്റന്‍ ദാസന് പുതുശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന... Read More
ഓ, ഇരിങ്ങാലക്കുടക്കാരി ഗ്രാഫിക് വീഡിയോ പുറത്തിറങ്ങി ഇരിങ്ങാലക്കുട: സംഗീത പ്രേമികളായ ക്രൈസ്റ്റ് കോളജിലെ ഏതാനും പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തു കൂടിയപ്പോള്‍ പിണ്ടിപ്പെരുനാളിന്റെ ഒര്മകളുണര്ത്തികൊണ്ട് ഗ്രാഫിക് വീഡിയോ പുറത്തിറങ്ങി. ഇരിങ്ങാലക്കുടക്കാരിയായ പെണ്‍കുട്ടിയുടെ പിണ്ടിപ്പരുന്നാള് വിശേഷങ്ങളാണ്... Read More
ഇരിങ്ങാലക്കുട: മുപ്പത്തി ആറാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസമായ തിങ്കളാഴ്ച രാസക്രീഡ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു കൃഷ്ണന്റെ നിര്‍ദ്ദേശം അറിഞ്ഞ രാധ സഖിമാരോട് കൂടി ഭംഗിയായി അലങ്കരിച്ച് രാത്രി സമയത്ത് യമുനാതീരത്തുള്ളവാനീര ലതാഗൃഹത്തിലെത്തി കൃഷ്ണനെ... Read More
ഇരിങ്ങാലക്കുട: നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരസഭ ഓഫീസ് പരിസരം, ചന്തക്കുന്ന്, സിവില്‍ സ്റ്റേഷന്, ഗാന്ധിഗ്രാം, പൊറുത്തിശേരി തുടങ്ങിയ സ്ഥലങ്ങളിലും കാറളം, പഞ്ചായത്തിലെ പുല്ലത്തറ, ചെമണ്ട എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്.... Read More
ബി സ്പോട്ട് റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ബി സ്പോട്ട് റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചിക്കന്‍, ബീഫ്,... Read More
ഇരിങ്ങാലക്കുട: തീപ്പിടിത്തത്തെത്തുടര്‍ന്ന് താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ കല്പശ്രീ വെളിച്ചെണ്ണമില്ലിലെ ഡ്രയര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനായി കെഎസ്ഇബി അധികൃതരുടെ അനുവാദം ലഭിച്ചു. അനുവാദം ലഭിച്ചതിനെത്തുടര്‍ന്ന് തീപ്പിടിത്തം ബാധിക്കാത്ത ഡ്രയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച തുടങ്ങാനാകുമെന്ന് കരുതുന്നതായി... Read More
കരാഞ്ചിറ: കരാഞ്ചിറ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ ദവോലയത്തില് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ചേലൂര്‍ പള്ളി വികാരി ഫാ. ജോഷി പാലിയേക്കര തിരുനാള്‍ കൊടിയേറ്റ കര്‍മം... Read More