ഇരിങ്ങാലക്കുട: ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി എന്ന നിലയില്‍ ക്യുക്ക് അക്കാദമി ചാലക്കുടിയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി, ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്‍സൈറ്റ്സ് സക്സസ് മാസികയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡാണ് പ്രഫ.... Read More
Day: January 4, 2023
തിരുനാള്‍ 7, 8, 9 തിയതികളില്‍ ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദനഹാതിരുനാളിന് (പിണ്ടിപ്പെരുന്നാള്) ഇന്ന് കൊടിയേറും. 7, 8, 9 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്ന് രാവിലെ ആറിനുള്ള ദിവ്യബലിയെ തുടര്‍ന്ന്... Read More
എടത്തിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം മദര്‍ സുപീരിയര്‍ സിസ്റ്റര്‍ മരിയറ്റ് ഉദ്ഘാടനം ചെയ്യ്തു.... Read More
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും, ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി സേവനകേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം... Read More
ഇരിങ്ങാലക്കുട: വിവാഹ വാര്‍ഷിക ദിനത്തില്‍ ദേവാലയത്തിലേക്ക് പൊന്‍കുരിശ് സമ്മാനിച്ച് ദമ്പതികള്‍. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകാംഗം തെക്കേത്തലഫ്രാന്സിസ് ആഗ്നസ് ദമ്പതികളാണ് 38ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് പൊന്കുരിശ്സമ്മാനിച്ചത്.... Read More
കടുപ്പശ്ശേരി: അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് തൊമ്മാന ഗവ യുപി സ്കൂളില്‍ സമാപിച്ചു. സമാപന സമ്മേളനം സ്കൂള്‍ മുന്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു.... Read More
മുരിയാട്: എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നിരവധിയായ പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാനുള്ള വലിയ തയ്യാറെടുപ്പിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ കൊടുത്ത... Read More
കരുവന്നൂര്‍: ടെറസില്‍ നിന്ന് വീണ് അബോധാവസ്ഥയില്‍ കഴിയുന്ന വീട്ടമ്മയ്ക്കുവേണ്ടി കുടുംബം ചികിത്സ സഹായം തേടുന്നു. കരുവന്നൂര്‍ പുത്തേരി അനിലന്റെ ഭാര്യ ഷീജയാണ് ചികിത്സയില്‍ കഴിയുന്നത്. ഒമ്പത് മാസം മുമ്പ് ജോലിക്കിടയിലാണ് ഷീജ വീണത്.... Read More
ഠാണാ ചന്തക്കുന്ന് വികസന പദ്ധതിയുടെ നടപടി ക്രമങ്ങള്‍ എപ്രില്‍ മെയ് മാസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് വികസനപദ്ധതിയുടെ നടപടിക്രമങ്ങള്‍ എപ്രില്‍ മെയ്... Read More
പരിശീലനം 23 വാര്‍ഡുകളില്‍ നിന്നായി 400 വിദ്യാര്‍ഥികള്‍ക്ക് ഇരിങ്ങാലക്കുട: സമ്പൂര്‍ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്.... Read More