കോണത്തുക്കുന്ന്: ചരിത്ര നിര്‍മ്മിതിയില്‍ പങ്കാളികളാകുവാന്‍ സമുദായിക സ്നേഹികള്‍ മുന്നിട്ടിറങ്ങണമെന്ന് കെപിഎംഎസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സാബു കരിശ്ശേരി പറഞ്ഞു. വെള്ളാങ്കല്ലൂര്‍ യൂണിയന് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയില്‍ അയ്യന്‍കാളിയുടെ... Read More
Day: January 13, 2023
ഇരിങ്ങാലക്കുട: പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന പ്രചാരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. ജാഥാ... Read More
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാനത്തിന്റെ 16ാം വാര്‍ഷികം ആഘോഷിച്ചു. സേവാഭാരതിയുടെ സ്ഥാപനമായ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ തയാറാക്കുന്ന കഞ്ഞിയും പുഴുക്കും അച്ചാറും ഉള്‍പ്പെടുന്ന ഭക്ഷണമാണ് ദിവസവും വിതരണം... Read More
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന സി.എം. ജോര്‍ജിന്റെ അനുസ്മരണ ദിനം ഇരിങ്ങാലക്കുട വ്യാപാരഭവനില്‍ ആചരിച്ചു. പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍,... Read More
ഇരിങ്ങാലക്കുട: ഠാണാവില്‍ തൃശൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് സ്കൂട്ടറുകളില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ഗാന്ധിഗ്രാം സ്വദേശി പാറേപറമ്പില്‍ ഭാഗ്യലക്ഷ്മി (42), പൊറത്തിശേരി സ്വദേശി തിയ്യത്ത്് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത്... Read More
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചരമ വാര്‍ഷിക ദിനാചരണം നടത്തി. സ്കൂള്‍ മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി... Read More
12 കോടി ചെലവില്‍ മൂന്ന് നിലകളിലാണ് കെട്ടിടം നിര്‍മിക്കുന്നത് ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയുടെ രണ്ടാംഘട്ട വികസനം ഇന്ന് തുടങ്ങും. ഇന്നു രാവിലെ 10 ന് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും.... Read More
കാറളം: കുടുംബാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ് എന്നിവയില്ലാത്ത സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂണിയര്‍... Read More
പടിയൂര്‍: സംസ്ഥാന കേരളോത്സവത്തില്‍ വനിതാ വടംവലി മത്സരത്തില്‍ റണ്ണറപ്പായ മഹാത്മാ വനിതാ ടീമിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ ആദരിച്ചു. മഹാത്മാ സാംസ്കാരിക സംഘത്തിനുള്ള ട്രോഫിയും അദ്ദേഹം കൈമാറി ബ്ലോക്ക് പ്രസിഡന്റ്... Read More
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പകല്‍ വീട് കെയര്‍ ടെയ്ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ സമര്‍പ്പികേണ്ട അവസാന തിയതി 25ന് യോഗ്യത എസ്എസ്എല്‍സി, ടു വീലര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.... Read More