പ്രോഗ്രാം ഓഫീസറെ വിമര്‍ശിച്ച് ഭരണപക്ഷം; പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരിങ്ങാലക്കുട: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ യുപി സ്കൂളില്‍ ആരംഭിച്ച എന്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ച് പിടിഎ പ്രസിഡന്റും പൊതുപ്രവര്‍ത്തകനും... Read More
Day: January 2, 2023

ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വര്‍ക്കല സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വര്‍ക്കല സ്വദേശിയെ സൈബര്‍ ക്രൈം സിഐ ബി.കെ. സുനില്‍ കൃഷ്ണന് അറസ്റ്റ് ചെയ്തു. വര്‍ക്കല മണ്ണാര്‍തൊടി വീട്ടില്‍ അല്അമീനിനെയാണ് (28 വയസ്) തിരുവനന്തപുരം സ്വദേശിനിയും... Read More
ഇരിങ്ങാലക്കുട: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തില്‍ ദുഖസൂചകമായി രൂപതാനിയമം അനുസരിച്ച്, കറുത്ത കൊടിനാട്ടി, മൂന്നും നാലും എന്ന ക്രമത്തില്‍ ഉടനെയും വൈകീട്ട് കുരിശുമണിയോടും കൂടിയും അരമണിക്കൂര്‍ വീതം പള്ളികളിലും സ്ഥാപനങ്ങളിലും മണിയടിക്കേണ്ടതും ആത്മാനുകൂലാര്ത്ഥം... Read More
പടിയൂര്‍: സംസ്ഥാന കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്തിലെ 100 ഹെക്ടറോളം സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പടിയൂര്‍... Read More
ഇരിങ്ങാലക്കുട: ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായനശാല പരിസരത്ത് നിന്ന് കിഴുത്താണി സെന്റര്‍ വരെ റാലി നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ടി.എസ്. സജീവന് മാസ്റ്റര്‍ മതിലകം ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ വൈസ്... Read More
മുരിയാട്: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി മാറി ഏഴാം വാര്‍ഡിലെ സൗമ്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ... Read More
ഇരിങ്ങാലക്കുട: നഗരസഭ കുടുംബശ്രീ സിഡിഎസ് രണ്ടിന്റെ എന്‍യുഎല്‍എം റിലേഷന്‍ഷിപ്പ് കേരളയുടെ ഭാഗമായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വയോജന അയല്‍ക്കൂട്ട സംഗമം കരുവന്നൂര്‍ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം... Read More
ഇരിങ്ങാലക്കുട: ലോകസമാധാനത്തിനും മതമൈത്രിക്കും ദരിദ്രരുടെ ഉന്നമനത്തിനും സഭകള്‍ തമ്മിലുള്ള കൂട്ടായ്മക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ മഹാ ഇടയനാണ് പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. എട്ടുവര്‍ഷം... Read More
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തില്‍ കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ ഓയില്‍ മില്ലില്‍ വന്‍ തീപിടുത്തം. ഇന്നലെ രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ആര്‍ക്കും അപകടമില്ല. പ്ലാന്റിന്റെ... Read More
ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കല്പശ്രീ വെളിച്ചെണ്ണ മില്ലിലെ തീപിടുത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പായ്ക്കിംഗ് യൂണിറ്റ് പ്രവര്ത്തിച്ചിരുന്നിടത്തുനിന്നാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ നിന്നുള്ള ഷോര്‍ട്ട്... Read More