Wed. Feb 8th, 2023

Day: January 12, 2023

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ജെപി ട്രേഡിങ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമ്മാനിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബിനോയ്... Read More
കൂടല്‍മാണിക്യം ദേവസം ഭരണസമിതിയംഗങ്ങളും ജീവനക്കാരും പ്രദക്ഷിണത്തിനെത്തിയവര്‍ക്ക് ദാഹജലം നല്‍കി ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ മണ്ണ് സ്‌നേഹത്തിന്റെയും സൗഹാര്‍ത്തിന്റെയും വിളഭൂമിയാമെന്ന് തെളിയിക്കുന്നതായിരുന്നു കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപ്പരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാള്‍ പ്രദക്ഷിണം. പിണ്ടിപ്പരുന്നാളിന്റെ ഭാഗമായി ഇന്നലെ നടന്ന... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) കോമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുവാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 13ന് രാവിലെ പത്ത് മണിക്ക് കോളജ്... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമിക്കപ്പെടുവാന്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 17ന് രാവിലെ പത്ത് മണിക്ക് കോളജ്... Read More
ഇരിങ്ങാലക്കുട: പരസ്പരം വായനക്കൂട്ടം സമ്മാനിക്കുന്ന അനീഷ് ബാബു സ്മാരക സാഹിത്യ പുരസ്‌ക്കാരം 2022 പ്രഫ. വി.കെ. ലക്ഷ്മണന്‍ നായര്‍ എഴുതിയ കാലം സാക്ഷി എന്ന നോവലിന് ലഭിച്ചിരിക്കുന്നു. 2023 ജനുവരി 14ന് രാവിലെ... Read More
ഇരിങ്ങാലക്കുട: സംസ്ഥാനകലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം പദ്യം ചൊല്ലല്‍, വഞ്ചിപ്പാട്ട്, വന്ദേമാതരം മുതലായവയില്‍ ഹൈസ്‌കൂള്‍ എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട എല്‍എഫ്‌സിഎച്ച്എസിലെ വിദ്യാര്‍ഥികള്‍.... Read More
ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഭാര്യയുടെ തലയില്‍ വെട്ടി, പല്ലുകള്‍ അടിച്ചു കൊഴിച്ച് മാരകമായി പരിക്കേല്‍പിച്ച് ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. താഴേക്കാട്... Read More
ഇരിങ്ങാലക്കുട: ജാതി രാഷ്ട്രീയവും മതരാഷ്ട്രീയവും തലപൊക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മഹാത്മാഗാന്ധി പ്രചരിപ്പിച്ച മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കാലഘട്ടം ആവശ്യപ്പെടുന്നുവെന്നു ശശി തരൂര്‍ എംപി പറഞ്ഞു. ലോകത്തെ ആകമാനം സ്വാധീനിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി... Read More
ഇരിങ്ങാലക്കുട: കേരളീയ ഗണിതപദ്ധതിയുടെ ഉപജ്ഞതാവുമായ സംഗമഗ്രാമ മാധവന്‍ ഭാരതീയ ജ്ഞാന പൈതൃകത്തിലെ ശുക്രനക്ഷത്രമാണെന്ന് ഡോ. അനുരാധ ചൗധരി. ദേശീയ ഗണിതദിനത്താേട് അനുബന്ധിച്ച്, 14ാം നൂറ്റാണ്ടിലെ ഭാരതീയ ഗണിതപണ്ഡിതനായിരുന്ന സംഗമ ഗ്രാമമാധവന്റെ ഇരിങ്ങാലകുടയിലെ ജന്മഗൃഹം... Read More
ഇരിങ്ങാലക്കുട: പഴയ കാല സഹപാഠികളുടെ കൂട്ടായ്മകള്‍ കാരുണ്യത്തിന്റെ നിറ ദീപങ്ങളാണെന്ന് ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ 198290 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎസ്എയുടെ ഓര്‍മ്മചെപ്പ് 2023 എന്ന... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ