വള്ളിവട്ടം: വെള്ളാങ്കല്ലൂര്‍-മതിലകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവത്തുംകടവ് പാലത്തിനുസമീപം മാലിന്യം തള്ളല്‍ രൂക്ഷമാകുന്നു. പാലത്തിനുസമീപമുള്ള അനുബന്ധ റോഡിനോടുചേര്‍ന്നുള്ള ഭാഗത്താണ് മാലിന്യം തള്ളുന്നത്. കിറ്റുകളിലും ചാക്കുകളിലും മറ്റുമായി കൊണ്ടിടുന്നവയും ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലും സമീപത്തുള്ള കുറ്റിച്ചെടികള്‍ നിറഞ്ഞ... Read More
Day: January 21, 2023
പൊറത്തിശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ 24നു നടക്കുന്ന വേല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം മേല്‍ശാന്തി സ്വരാജ് സ്വാമിയുടെ നേതൃത്വത്തില്‍ കൊടിയേറ്റുന്നു.... Read More
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജത്തിന് കീഴിലെ വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവത്തിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന അലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം സമാജം പ്രസിഡന്റ് കിഷോര്‍ കുമാര്‍ നടുവളപ്പില്‍ നിര്‍വഹിച്ചു. സെക്രട്ടറി വേണു തോട്ടുങ്ങല്‍, ട്രഷറര്‍... Read More
ഇരിങ്ങാലക്കുട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും പഞ്ചകര്‍മ്മ എംഡിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഇ.ജെ. ശ്വേതയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു.... Read More
കാറളം: ആര്‍ദ്രം സ്വാന്തന പരിപാലന കേന്ദ്രം കാറളം മേഖല കമ്മിറ്റി തൃശൂര്‍ ഗവണ്മെന്റ് ദന്തല്‍ കോളജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കാറളം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തില്‍ വച്ച് നടത്തി.... Read More
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ തൃശൂര്‍ ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്ന് ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍... Read More
ഇരിങ്ങാലക്കുട: യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ നല്കിയ സ്വീകരണം നല്കി. ഇരിങ്ങാലക്കുട രൂപത മന്ദിരത്തില്‍ വച്ച് ബിഷപ്പ്... Read More