Wed. Feb 8th, 2023

Day: January 20, 2023

ഇരിങ്ങാലക്കുട: തെക്കെ മനവലശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ വനിതാ സ്വയം സഹായ സംഘത്തിന്റെ യോഗം സംഘം പ്രസിഡന്റ് സുലോചന ഭരതന്റെ അധ്യക്ഷതയില്‍ നടന്നു. വനിതാ സമാജം പ്രസിഡന്റ് ജയന്തി രാഘവന്‍... Read More
പൊറത്തിശ്ശേരി: പൊറത്തിശേരി എസ്എന്‍ഡിപി ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ശോഭനന്‍ പുളിയത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.... Read More
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും ഇരിങ്ങാലക്കുട സേവാഭാരതിയുടെയും നേതൃത്വത്തില്‍ സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പ് നടത്തി. തൃശൂര്‍ ദയ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സണ്‍ കോലാങ്കണ്ണി... Read More
തൃശൂര്‍: എഞ്ചിനീയറിംഗ് കോളജില്‍ നടന്ന തൃശൂര്‍ ജില്ല കബഡി മത്സരത്തില്‍ 17 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ടീം.... Read More
മാപ്രാണം: മാടായിക്കോണം തെക്കേ കോല്‍ള്‍പാടത്ത് അഞ്ഞൂറോളം ഏക്കര്‍ നെല്‍കൃഷി മഞ്ഞപ്പ് രോഗ ഭീക്ഷണിയില്‍. കതിരുവരാറായ നെല്‍ച്ചെടികളുടെ ഇലകള്‍ക്ക് മഞ്ഞപ്പ് ബാധിക്കുന്നതാണ് പ്രശ്നം. പതിരു കൂടുമെന്ന് ആശങ്കമൂലം വിളവ് വന്‍തോതില്‍ കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.... Read More
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ വിദ്യാലയത്തില്‍ വാര്‍ഷിക ആഘോഷവും യാത്രയയപ്പും സംയുക്തമായി ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ. ആര്‍.... Read More
ഇരിങ്ങാലക്കുട: നഗരസഭ ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി... Read More
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, ജില്ല, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരത്തോടെ ഒന്നര കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം പുതിയതായി ഏകദേശം... Read More
മൂര്‍ക്കനാട്: വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ വാഹനങ്ങള്‍ മറ്റുവാഹനങ്ങളും പോകുന്നതിരക്കേറിയ റോഡാണ് ഹൈസ്‌കൂള്‍ റോഡ്. റോഡിന്റെ വീതി വളരെ കുറവായതുകൊണ്ട് ഹൈസ്‌കൂള്‍ റോഡിന്റെ തുടക്കം (പൈജി പാടത്തിന്റെ സൈഡ് കൂട്ടി ചേര്‍ത്ത്) മുന്‍ കൗണ്‍സിലറുടെ... Read More
കാട്ടൂര്‍: തൃശൂര്‍ ജില്ലയിലെ നീതി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കുന്ന പുതിയ പ്രൈസിംഗ് പോളസിയുടെ ഉദ്ഘാടനം തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ശബരീദാസന്‍ നിര്‍വഹിച്ചു. പുതിയ പ്രൈസിംഗ്... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ