ചെറുകിട ഭൂഉടമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഠന ക്ലാസും അനുമോദനയോഗവും നടന്നു
വള്ളിവട്ടം: ചെറുകിട ഭൂഉടമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഠന ക്ലാസും അനുമോദനയോഗവും വള്ളിവട്ടം ക്ഷീരസംഘം ഹാളില്‍ വച്ച് നടന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമു സ്കറിയ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച മഞ്ഞള്‍ കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ് സലിം കാട്ടകത്തിനെയും, പ്രവാസി കര്‍ഷക അവാര്‍ഡ് ജേതാവ് പി.എസ്. ഷണ്മുഖനെയും ആദരിച്ചു. മണ്ണറിവ് പൊന്നറിവ് എന്ന ശീര്‍ഷകത്തില്‍ ജൈവ കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ച് റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ എന്‍.കെ. തങ്കരാജ് ക്ലാസ് എടുത്തു. അധ്യാപക അവാര്‍ഡ് ജേതാവ് ഷക്കീല ടീച്ചര്‍, സെക്രട്ടറി രാജേഷ്, കെ.ആര്. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു

മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്