സൗജന്യ രക്തദാന ക്യാമ്പ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഐഎംഎയുമായി സഹകരിച്ച് സൗജന്യ രക്തദാന ക്യാമ്പ് നടത്തി. അന്‍പതിലധികം ദാതാക്കളില്‍ നിന്നായി 42യൂണിറ്റ് രക്തം ശേഖരിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎംഎ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.ജി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇന്ദുകല രാമനാഥ്, വളണ്ടിയര്‍മാരായ സയൂജ, ജിസ് മരിയ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു