ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് നിര്‍മാര്‍ജനത്തെപ്പറ്റി സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഐഎംഎ ഇരിങ്ങാലക്കുട ബ്രാഞ്ച് ഇമേജിന്റെയും ജ്യോതിസ് കോളജിന്റെയും ആഭിമുഖ്യത്തില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് നിര്‍മാര്‍ജനത്തെപ്പറ്റി സെമിനാര്‍ സംഘടിപ്പിച്ചു. ബയോ വേസ്റ്റ് എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം, എങ്ങനെ റീസൈക്കിള്‍ ചെയ്യാം എന്നതിനെപ്പറ്റി ഡോ. പീറ്റര്‍ സാജന് വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നല്കി. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എ.എം. ഹരീന്ദ്രനാഥ് ക്ലാസ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോഡിനേറ്റര്‍ സി.കെ. കുമാര്‍ സ്വാഗതവും വൃന്ദ ഗോപിക നന്ദിയും പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു