സെന്റ് സേവിയേഴ്സിലെ ടച്ച് റഗ്ബി കായികതാരങ്ങള്‍ക്ക് അനുമോദനം
പുല്ലൂര്‍: തൃശൂരില്‍ നടന്ന ജില്ലാതല അണ്ടര്‍ 14 റഗ്ബി ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കുകയും ടച്ച് റഗ്ബി ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ കായിക താരങ്ങളായ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ ഇ.എസ്. ശ്രീഹരി, ഹെന്റിച്ച് ജോണ്‍ എന്നിവരെ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്കൂള്‍ അസംബ്ലിയില്‍ മെഡല്‍ നല്കി ആദരിച്ചു. പ്രന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ അധ്യക്ഷത വഹിച്ചു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു