ഡോ. ഇ.ജെ. ശ്വേതയെ മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു
ഇരിങ്ങാലക്കുട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും പഞ്ചകര്‍മ്മ എംഡിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ഇ.ജെ. ശ്വേതയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു. തിരുവനന്ദപുരം ഗവ. ആയൂര്‍വേദ കോളജില്‍ നിന്നുമാണ് പഞ്ചകര്‍മ്മ എംഡിയില്‍ ശ്വേത ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കാറളം എടക്കാട്ട് പറമ്പില്‍ ജയപ്രകാശന്റെയും അജിതയുടെയും മകളായ ശ്വേത ഭര്‍ത്താവായ ശരത്തിനൊപ്പം ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലാണ് താമസിക്കുന്നത്.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു