ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് ഡിവൈഎഫ്ഐ സര്‍ജിക്കല്‍ ഗൗണ്‍ നല്കി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഞങ്ങളുണ്ട്’ എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്കു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ധരിക്കാനുള്ള സര്‍ജിക്കല്‍ ഗൗണ്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കി നല്കി. ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ് ആശുപത്രി ഹെഡ് നഴ്സ് കെ.എ. മേരിക്കു ഗൗണ്‍ കൈമാറി. ബ്ലോക്ക് കമ്മിറ്റി അംഗം കെ.കെ. ശ്രീജിത്ത് സന്നിഹിതനായിരുന്നു.

റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു