കൊരുമ്പിശ്ശേരി ശ്രമദാന്‍ റോഡ് റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി ശ്രമദാന്‍ റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ ഒന്നാം വാര്‍ഷികം ശ്രമദാന്‍ നഗറില്‍ വെച്ച് ആഘോഷിച്ചു. അസോസിയേഷന് പ്രസിഡന്റ് തറമല്‍ അപ്പുക്കുട്ടന് നായര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ആര്യ പി. രാജ്, പി.പി. ആദര്‍ശ്, അര്ജുന്, കൃപ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, കൗണ്‍സിലര്‍മാരായ സുജ സഞ്ജീവ് കുമാര്‍, അമ്പിളി ജയന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ടി.കെ. ജയന് സ്വാഗതവും, ശ്രീധരന് നന്ദിയും പറഞ്ഞു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി