ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന് 2023-24
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ അധ്യയന വര്‍ഷത്തെ നിലവില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സീറ്റുകളിലേക്ക് മൂന്ന് മുതല്‍ അഞ്ച് വരെ സ്പോട്ട് അഡ്മിഷന് നടത്തപ്പെടുന്നു. ഈ കോളജില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രാവിലെ ഒമ്പതിന് രക്ഷിതാക്കളുമായി നേരിട്ട് കോളജില്‍ ഹാജരാകേണ്ടതാണ് ഫോണ്‍: 0480 2720746, 9446232572.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി