ജെസിഐ സെല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ പുരസ്കാരം ജൈവ മഞ്ഞള്‍ കര്ഷകന് സലിം കാട്ടകത്തിന്
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ സെല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ പുരസ്കാരം പ്രശസ്ത ജൈവ മഞ്ഞള്‍ കര്ഷകന് സലീം കാട്ടകത്തിന് ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് സമ്മാനിച്ചു. പ്രോഗ്രാം ഡയറക്ടര്‍ അഡ്വ. ഹോബി ജോളി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഷൈജോ ജോസ് മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ്, പൊതുപ്രവര്‍ത്തകരായ ഷഫിര്‍ കാരുമാത്ര, ഷണ്മുഖന് ടി.വി. രാമധാസ് എന്നിവര്‍ പ്രസംഗിച്ചു. സലീം കാട്ടകത്ത് മറുപടി പ്രസംഗം നടത്തി കൃഷിയിടത്തില്‍ വച്ച് ചേര്‍ന്ന ചടങ്ങില്‍ കര്‍ഷകരും തൊഴിലാളികളും പങ്കെടുത്തു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി